XE വകഭേദം പടരുന്നത് നാലാം തരംഗത്തിന് തുടക്കമെന്ന് WHO | Oniendia Malayalam
2022-04-07 185 Dailymotion
ഇന്ത്യയില്‍ ആദ്യമായിട്ടാണ് 'എക്സ്ഇ' കേസ് സ്ഥിരീകരിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ എക്സ്ഇയെക്കുറിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു.